72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ദില്ലിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽച്ചാണ് വാർത്താസമ്മേളനം നടക്കുന്നത്. സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ.updating……The post മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമ,72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു appeared first on Kairali News | Kairali News Live.