കേരളത്തിലെ നിശാശലഭങ്ങളും സിറ്റിസൺ സയൻസ് ഉദ്യമങ്ങളും

Wait 5 sec.

ആഗോള പ്രകൃതി നിരീക്ഷണ പ്ലാറ്റ്‌ഫോമായ 'ഐനാച്ചുറലിസ്റ്റ്' ലെ Moths of Kerala  എന്ന പ്രോജക്ട് ലോകത്തിലെതന്നെ ശ്രദ്ധേയമായ പ്രോജെക്ടുകളില്‍ ഒന്നാണ്.  ആ പ്രൊജക്ടിലെ നിരീക്ഷണങ്ങള്‍ ഉപയോഗിച്ചുള്ള ഒരു പ്രാഥമികമായ ഒരു വിശകലനം തന്നെ ഒരുപാട് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ്.Source