പുതിയ സ്മാർട്ഫോൺ ശ്രേണി അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. പുതിയ പിക്സൽ 11 സീരീസിന്റെ ഭാഗമായി മൂന്ന് സാധാരണ മോഡലുകളും ഒരു മടങ്ങുന്ന മോഡലും അടുത്ത മാസം ഇറക്കും എന്നാണ് സൂചന.The post പുതിയ സ്മാർട്ഫോൺ ശ്രേണി അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ appeared first on Kairali News | Kairali News Live.