സർക്കാർ ആശുപത്രികളിൽ സംഘടനകൾ നൽകി വരുന്ന സൗജന്യ ഭക്ഷണവിതരണം നിർത്തലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണ വിതരണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.ALSO READ: വഖഫ് ബോർഡ് വിവാദം; സർക്കാർ ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും നയങ്ങളോട് കീഴ്പ്പെട്ടിരിക്കുന്നു: അഡ്വ. കെഎസ് അരുൺകുമാർഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ വർഷങ്ങളായി സർക്കാർ ആശുപത്രികളിൽ സൗജന്യമായി ഭക്ഷണ വിതരണം നടത്തിവരുന്നുണ്ട്. നിരവധി രോഗികളും കൂട്ടിരിപ്പുകാരുമാണ് ഇതിലൂടെ ആശ്വാസം കണ്ടെത്തുന്നത്. എന്നാൽ ഇതിനാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അന്ത്യം കുറിക്കാൻ പോകുന്നത്.The post സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണം നിർത്തലാക്കുമെന്ന് ആരോഗ്യമന്ത്രി appeared first on Kairali News | Kairali News Live.