ആദിവാസി യുവാവിന്റെ ജെസിബി പിടിച്ചെടുത്ത സംഭവം; വാഹനം വിട്ട് നൽകാതെ വനം വകുപ്പ്

Wait 5 sec.

ആദിവാസി യുവാവിൻ്റെ ജെ സി ബി വനംവകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ ജെ സി ബി വിട്ടുകൊടുക്കാതെ വനം വകുപ്പ്. ഡി ഫ് ഒ യുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച തീരുമാനം അകാതെ പിരിയുകയും ചെയ്തു. വണ്ടി പിടിച്ചെടുത്ത വനം വകുപ്പിൻറെ നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്ന് മൂന്നാർ ഡി എഫ് ഒ പറഞ്ഞു.സർക്കാരിലേക്ക് വണ്ടി കണ്ടുകെട്ടും അജീഷിന് കോടതിയെ സമീപിച്ച് ജെസിബി വീണ്ടെടുക്കാമെന്നാണ് ഡി എഫ് ഒ പറയുന്നത്. ആത്മഹത്യ ശ്രമം അവസാനിപ്പിച്ചത് വണ്ടി വിട്ടു നൽകാം എന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ വനം വകുപ്പ് ഉറപ്പ് പാലിച്ചില്ലെന്നും ചർച്ചയിൽ ഉറപ്പുകൾ ഒന്നും ഇല്ലെന്നും ജെ സി ബി ഉടമയായ അജീഷ് പറഞ്ഞു.Also read: കോടതിയലക്ഷ്യക്കേസ്: ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ച് വ്യവസായ വകുപ്പ് സെക്രട്ടറിThe Forest Department has refused to release the JCB seized from a tribal youth. A meeting led by the Divisional Forest Officer (DFO) ended without a resolution. The Munnar DFO stated that the legal procedures related to the seizure of the vehicle would be completed within a weekThe post ആദിവാസി യുവാവിന്റെ ജെസിബി പിടിച്ചെടുത്ത സംഭവം; വാഹനം വിട്ട് നൽകാതെ വനം വകുപ്പ് appeared first on Kairali News | Kairali News Live.