2026– ലെ 37-ാമത് അന്താരാഷ്ട്ര ജീവശാസ്ത്ര ഒളിമ്പ്യാഡ് (International Biology Olympiad – IBO) ഇന്ത്യയുടെ നാലംഗസംഘം നാല് മെഡലുകളും സ്വന്തമാക്കി ശ്രദ്ധേയ നേട്ടം കൈവരിച്ചു. ഒരു സ്വർണമെഡലും മൂന്ന് വെള്ളിമെഡലുകളും നേടിയ ഇന്ത്യൻ വിദ്യാർഥികൾ ആഗോളതലത്തിൽ രാജ്യത്തിന്റെ മികവ് വീണ്ടും തെളിയിച്ചു. 2026-ൽ ജൂലൈ 12-19 തീയതികളിൽ ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസിൽ നടന്ന മത്സരത്തിൽ 78 രാജ്യങ്ങളിൽ നിന്നായി 307 വിദ്യാർഥികളാണ് പങ്കെടുത്തത്. ആറ് മണിക്കൂർ ദൈർഘ്യമുള്ള പ്രായോഗിക പരീക്ഷകളും ആറ് മണിക്കൂർ ദൈർഘ്യമുള്ള ഗവേഷണാധിഷ്ഠിത […]Source