കോഴിക്കോട് വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ കാണാതായി. വിലങ്ങാട് പുഴയുടെ ഭാഗമായ കുളിക്കാവിലാണ് സംഭവം. അതിഥി തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുകയാണ്.updating…..The post കോഴിക്കോട് വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു; ഒരാളെ കാണാതായി appeared first on Kairali News | Kairali News Live.