പത്തനംതിട്ട ആനന്ദപ്പള്ളി പോത്രാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെത്തുടർന്ന് ഒരാൾ മരിച്ചു. കോന്നി മങ്ങാരം സ്വദേശി മധു (42) ആണ് മരിച്ചത്.അപകടത്തിൽ ബൈക്കുകളിൽ ഒന്നിന് തീപിടിക്കുകയും ചെയ്തു. മറ്റുള്ളവർക്ക് പരുക്കേറ്റു.പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.The post പത്തനംതിട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു appeared first on Kairali News | Kairali News Live.