യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി നിയമനം; കേരള സർവകലാശാലയിൽ ബിജെപി അധ്യാപക നേതാവിന് നിയമവിരുദ്ധ സ്ഥാനക്കയറ്റം

Wait 5 sec.

യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി ബിജെപി അധ്യാപക നേതാവിന് നിയമവിരുദ്ധ സ്ഥാനക്കയറ്റം.കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഡോ. അംബിഷ് മോൻ എസിനാണ് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി നിയമനം നൽകുന്നത്.സ്വാശ്രയ സ്ഥാപനത്തിലെ അധ്യാപന കാലയളവ് സർവീസായി പരിഗണിച്ചാണ് സ്ഥാനക്കയറ്റം.സ്വാശ്രയ സ്ഥാപനങ്ങളിലെ സർവീസ് യുജിസി അധ്യാപകരുടെ മുൻകാല സർവീസായി പരിഗണിക്കാൻ പാടില്ല എന്നതാണ് ചട്ടം. തീരുമാനത്തെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ യോഗത്തിൽ എതിർത്തു.UPDATING….The post യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി നിയമനം; കേരള സർവകലാശാലയിൽ ബിജെപി അധ്യാപക നേതാവിന് നിയമവിരുദ്ധ സ്ഥാനക്കയറ്റം appeared first on Kairali News | Kairali News Live.