വർഷാരംഭം തന്നെ ഒരു ലക്ഷത്തിന് മുകളിൽ എത്തിയ സ്വർണ വിലയിൽ പിന്നീട് ഒരു തിരിച്ച് പോക്കുണ്ടായിരുന്നില്ല. സ്വർണ വില ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലായി തന്നെയാണ് തുടരുന്നത്. ഇനി സ്വർണ വില കുറയാൻ സാധ്യതയുണ്ടോയെന്നതിൽ സാമ്പത്തിക വിദഗ്ധരും സംശയത്തിലാണ്.ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,04,800 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 13,100 രൂപയുമായിരുന്നു വില. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില1,04,720 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 13,090 രൂപയുമാണ്. പവനും 80 രൂപ കുറഞ്ഞു. ജൂലൈ നാലിനായിരുന്നു സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് എത്തിയത്.വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ.ALSO READ :ആർക്കാണ് ഒരു കോടി രൂപ സമ്മാനം!ഇന്നത്തെ ഭാഗ്യതാര BT 62 ലോട്ടറി ഫലംenglish summaryThe price of gold, which reached above Rs 1 lakh at the beginning of the year, has not seen a decline since then. The price of gold is still above Rs 1 lakh. Economists are also skeptical about whether the price of gold will fall further.The post സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിയാം ഇന്നത്തെ സ്വർണ വില appeared first on Kairali News | Kairali News Live.