ആലപ്പുഴ| ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. പുന്നപ്ര പുതുവല്‍ ആദര്‍ശി (23) നാണ് മരുന്നുമാറി നല്‍കിയത്. കാന്‍സറിന്റെ മരുന്ന് ആണ് യുവാവിന് നല്‍കിയത്. കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മുന്‍പും സമാനമായ ചികിത്സാ പിഴവ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് ഇടത് നെഞ്ചില്‍ വേദനയുണ്ടായിട്ടും വലത് നെഞ്ചിന്റെ എക്‌സ്‌റേ എടുത്തതായും പരാതി ഉയര്‍ന്നിരുന്നു.Content Highlights:A case of severe medical negligence has been reported at Alappuzha Medical College after cancer medication was wrongly given to a 23-year-old youth from Punnapra. An enquiry has been launched into the incident. Previous allegations of diagnostic errors have also surfaced against the hospital.