വൈദ്യുതി മുടങ്ങി; പാലോട് സിഎച്ച്സിയിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ

Wait 5 sec.

തിരുവനന്തപുരം പാലോട് സി എച്ച് സിയിൽ രോ​ഗികൾക്ക് ചികിത്സ നൽകിയത് മൊബൈൽ വെളിച്ചത്തിൽ. വൈദ്യുതി മുടങ്ങിയതു കൊണ്ടാണ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ചികിത്സ നൽകേണ്ടി വന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജനറേറ്റർ തകരാറിലാണെന്നുംഅധികൃതർ അറിയിച്ചു.The post വൈദ്യുതി മുടങ്ങി; പാലോട് സിഎച്ച്സിയിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ appeared first on Kairali News | Kairali News Live.