സംസ്ഥാനത്ത് ഇന്നും പവർകട്ട് തുടരും. വൈകുന്നേരത്തെ പീക്ക് സമയത്താകും വൈദ്യുതി നിയന്ത്രണമുണ്ടാകുക. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പീക് സമയത്ത് ഒരു മണിക്കൂറിൽ അധികമാണ് വൈദ്യുതി നിയന്ത്രണം ഉണ്ടായത്. ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യതയുണ്ട്.സംസ്ഥാനത്ത് മഴ കുറവ് ലഭിക്കുന്നതും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്നാണ് വാദം.The post പവർകട്ട് തുടരും; ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം appeared first on Kairali News | Kairali News Live.