കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിൻ സർവ്വീസ് ഞായറാഴ്ച ആരംഭിക്കും. വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. തിങ്കളാഴ്ച മുതല്‍ സാധാരണ സര്‍വീസ് ആരംഭിക്കും. പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയാണ് സീ പ്ലെയിൻ സർവ്വീസ് ആരംഭിക്കുന്നത്.The post കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിൻ സർവ്വീസ് ഞായറാഴ്ച ആരംഭിക്കും appeared first on Kairali News | Kairali News Live.