മൗലാന ആസാദ് നാഷനൽ ഉർദു യൂനിവേഴ്‌സിറ്റി ഹൈദരബാദ് 2026- 27 വർഷത്തേക്കുള്ള ഓപൺ, ഡിസ്റ്റൻസ് മോഡ് കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യു ജി, പി ജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് ഇനത്തിൽ ഇരുപതോളം കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ പത്ത്. https://manuuadmission.samarth.edu.in/index.php/site/loginൽ ഓൺലൈനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. വിശദ വിവരങ്ങൾക്ക് കോഴിക്കോട് മർകസ് മസ്ജിദിന് സമീപമുള്ള (മനു സ്റ്റഡി സെന്റർ) ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9447253658, 9846004858, 9446318814.Content Highlights:Maulana Azad National Urdu University has invited applications for various open and distance learning courses for 2026-27. Around twenty courses including UG, PG, diploma, and certificate programs are available. The final date to submit online applications via the Samarth portal is September 10.