കോഴിക്കോട്|കോഴിക്കോട് മൂട്ടോളിയില്‍ മാന്‍ഹോളില്‍ കുടുങ്ങി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്.ഇയാളെ രക്ഷിക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങിയ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാന്‍ഹോളിനുള്ളില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ ഇരുവരെയും വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്. ഇരുവരും ശുചീകരണ തൊഴിലാളികളാണ്.Content Highlights:A cleaning worker named Siraj from Kakkodi died after getting trapped in an under-construction waste tank at Muttoli in Kozhikode. Another worker who tried to rescue him suffered from suffocation and was rushed to the hospital. The Fire Force team retrieved both individuals from the tank.