പന്തളത്ത് വിദ്യാർത്ഥിനിയുടെ കാലിൽ സ്വകാര്യ ബസ് കയറി അപകടം. പന്തളം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ വെച്ചായിരുന്നു അപകടം നടന്നത്. എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അലീസയ്ക്കാണ് (15) പരുക്കേറ്റത്.പാറ്റൂർ സ്വദേശിനിയാണ് അലീസ. ബസ് കയറിയതിന് പിന്നാലെ കാൽ പാദത്തിലാണ് പരുക്കേറ്റത്.The post പന്തളത്ത് വിദ്യാർത്ഥിനിയുടെ കാലിൽ സ്വകാര്യ ബസ് കയറി appeared first on Kairali News | Kairali News Live.