ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് വിവാദം; തർക്കത്തിൽ അനാവശ്യമായി ഇടപെടരുത്, പോലീസിന് താക്കീതുമായി ഹൈക്കോടതി

Wait 5 sec.

കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കത്തിൽ അനാവശ്യ ഇടപെടൽ നടത്തരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശം. വീട്ടുടമയായിരുന്ന സ്ത്രീയുടെ മകന്റെ ഹർജിയിലാണ് ഉത്തരവ്.ആഭ്യന്തര വകുപ്പ് സെക്രട്ടറി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, അടൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് നോട്ടീസ് അയച്ചു. ബന്ധമില്ലാത്ത ആൾ അനധികൃതമായി റേഷൻ കാർഡിൽ പേര് ചേർത്തു എന്നാണ് കുടുംബത്തിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് പോലീസിന് നിർദ്ദേശംThe post ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് വിവാദം; തർക്കത്തിൽ അനാവശ്യമായി ഇടപെടരുത്, പോലീസിന് താക്കീതുമായി ഹൈക്കോടതി appeared first on Kairali News | Kairali News Live.