ഗുണ്ടാ കൗൺസിലർ സു​ഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം; കളമൊരുങ്ങിയത് ബിജെപി – കോൺഗ്രസ് ഒത്തുകളിയിലൂടെ

Wait 5 sec.

കാപ്പാ കേസിൽപ്പെട്ട തിരുവനന്തപുരം ബിജെപി ​ഗുണ്ടാ കൗൺസിലർ സു​ഗതന് സത്യപ്രതി‍ജ്ഞ ചെയ്യാം. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാണ് ഉത്തരവ്. അക്രഡിറ്റഡ് മാധ്യമങ്ങൾക്കും പ്രവേശനം അനുവദിക്കണമെന്നും അത്യാവശ്യം ഉദ്യോഗസ്ഥരെയും അനുവദിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.also read:അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതിഅതേസമയം,  ആർ സു​ഗതനെ കോൺഗ്രസ് സഹായം ചെയ്യുന്നുവെന്നാണ് ഉയരുന്ന വിവാദം. വിയ്യൂർ ജയിലിൽ കിടക്കുന്ന സു​ഗതന് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാർ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കോൺഗ്രസ് – ബിജെപി ഒത്തുകളിയിലൂടെയാണ് സുഗതന് സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.ENGLISH SUMMARY : Sugathan, a Thiruvananthapuram BJP councillor facing charges under the KAAPA Act, is permitted to take the oath of office. The order directs that the swearing-in ceremony take place at Viyyur Jail tomorrow at 11:00 AM. The court order also stipulates that accredited media personnel and essential officials be allowed to attend.The post ഗുണ്ടാ കൗൺസിലർ സു​ഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം; കളമൊരുങ്ങിയത് ബിജെപി – കോൺഗ്രസ് ഒത്തുകളിയിലൂടെ appeared first on Kairali News | Kairali News Live.