പത്തനംതിട്ടയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കുമ്പഴയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കോന്നി പുളിമുക്ക് സ്വദേശി ഉഷ കുമാരി (59 )ആണ് മരിച്ചത്. ഉഷയുടെ തലയിലൂടെ ടോറസ് കയറി ഇറങ്ങി. സ്കൂട്ടറിൽ ഭർത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദർശനത്തിന് പോയപ്പോഴായിരുന്നു അപകടം. സുരേന്ദ്രന് പരിക്കില്ലupdating…..The post പത്തനംതിട്ടയിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ചു; ഭർത്താവിനൊപ്പം ക്ഷേത്രദർശനത്തിന് പോയ യുവതിക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.