മലപ്പുറം| ചങ്ങരംകുളത്ത് സ്വകാര്യബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ചങ്ങരംകുളം സ്വദേശി മുര്‍ഷിദ്(25) ആണ് അറസ്റ്റിലായത്.ചങ്ങരംകുളം-കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം. ലൈംഗികാതിക്രമം നേരിട്ട യുവതി നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പോലീസാണ് ഇയാളെ പിടികൂടിയത്.Content Highlights:The Changaramkulam police have arrested a 25-year-old youth named Murshid for sexually harassing a young woman passenger. The incident occurred inside a private bus operating on the Changaramkulam-Kunnamkulam route. The arrest was made swiftly following a formal complaint filed by the victim.