പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ

Wait 5 sec.

പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രി വി‍ഡി സതീശനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ. ജനങ്ങൾ വലിയ പ്രതീക്ഷയോടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാറാണെന്നും ആ ഉത്തരവാദിത്തം പാലിക്കേണ്ട ബാധ്യതയുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.The post പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ appeared first on Kairali News | Kairali News Live.