ഓടിപ്പോയി വാങ്ങിക്കോ… സ്വർണവില വീണ്ടും കുറഞ്ഞു

Wait 5 sec.

ഈ മാസത്തിന്റെ തുടക്കം മുതൽക്കേ സ്വർണവിലയിൽ വലിയ മാറ്റമാണ് സംഭവിക്കുന്നത്. കൂടാതെ വില എത്ര കൂടിയാലും വില്‍പ്പനയില്‍ ഡിമാന്റ് കുറയാത്ത ഇനമാണ് കൂടിയാണ് സ്വര്‍ണം. വില കൂടിയതിനാല്‍ ഇനി എപ്പോള്‍ വില കുറയുമെന്നായിരിക്കും വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ ചിന്ത.അതുകൊണ്ട തന്നെ വരും ​ദിവസങ്ങളിൽ നിരക്ക് ഇനിയും വര്‍ധിക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടിവരും.ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,05,080 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് രൂപയുമായിരുന്നു 13,135 വില. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,04,520 രൂപയാണ്. ഒരു ​ഗ്രാം സ്വർണത്തിന് 13,065 രൂപയുമാണ്. പവനും 560 രൂപ കുറഞ്ഞു. ജൂലൈ 3 നാണ് സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് എത്തിയത്. എന്നാൽ ജൂലൈ നാലിനാണ് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയത്.ALSO READ :നിങ്ങളാണോ കേരളം കാത്തിരുന്ന ആ ഭാ​ഗ്യശാലി ? ഇന്നത്തെ കാരുണ്യ പ്ലസ് KN-632 ഫലം പുറത്ത്സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ഉപയോക്താക്കള്‍ കാണുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ ആണ് ആളുകൾ ശ്രമിക്കുക.The post ഓടിപ്പോയി വാങ്ങിക്കോ… സ്വർണവില വീണ്ടും കുറഞ്ഞു appeared first on Kairali News | Kairali News Live.