തിരുവനന്തപുരത്തെ ബിജെപി ഗുണ്ടാ കൗൺസിലർ ആർ സുഗതന് കോൺഗ്രസിന്റെ കൈത്താങ്ങ്. വിയ്യൂർ ജയിലിൽ കിടക്കുന്ന സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കുമെന്നാണ് വിവരം.also read:‘മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്കില്ല’; ഉപരാഷ്ട്രപതിയും സുരേഷ്ഗോപിയും മറുപടി അർഹിക്കുന്നില്ലെന്ന് ജി സുകുമാരൻ നായർസംസ്ഥാന ആഭ്യന്തര വകുപ്പാണ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടി സുഗതൻ നൽകിയ ഹർജിയിലാണ് മറുപടി. നാളെ രാവിലെ 11 മണിക്കാണ് സുഗതൻ്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്.അൽപസമയത്തിനകം കോടതി കേസ് പരിഗണിക്കും. ഇതോടെ കേരളത്തിലെ കോൺഗ്രസ് – ബിജെപി ഡീൽ വീണ്ടും പുറത്തായിരിക്കുന്നത്.ENGLISH SUMMARY : The Congress has extended a helping hand to R. Sugathan, the BJP councillor from Thiruvananthapuram known for his history of rowdyism. The government has indicated that Sugathan, currently lodged in Viyyur Jail, will be permitted to take the oath of office; reports suggest the High Court will be informed of this decision.The post ബിജെപിയെ രക്ഷിച്ച് കോൺഗ്രസ്; ഗുണ്ടാ കൗൺസിലർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് സർക്കാർ appeared first on Kairali News | Kairali News Live.