വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; യുവാവിന് കുത്തേറ്റു

Wait 5 sec.

വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. നടയറ സ്വദേശി എ എസ് ഹൗസിൽ മുഹമ്മദ് അസ്ലമിനാണ് (24) പരുക്കേറ്റത്. സംഭവത്തിൽ പരവൂർ സ്വദേശിയായ ബിജോയിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.ബിജോയ് വാങ്ങിയ ബാറ്ററി മടക്കി നിൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ പിന്നിൽ. അക്രമാസക്തനാമായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Also read: നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് തിരിച്ചടി, ജയിലില്‍ തുടരണം; ഹർജി ഹൈക്കോടതി തള്ളിA 24-year-old man, identified as Mohammed Aslam from Nadayara in Varkala, was stabbed in an attack allegedly carried out by a murder case accused. The incident occurred at around 1:30 p.m. on Tuesday. Following the attack, Varkala Police took the accused, Bijoy, a native of Paravur, into custody and began further investigation into the case.The post വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; യുവാവിന് കുത്തേറ്റു appeared first on Kairali News | Kairali News Live.