വഖഫ് ബോർഡ് വിഷയത്തിൽ ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. സുപ്രീം കോടതിയിൽ പ്രതീക്ഷയുണ്ടെന്ന് വഖഫ് ബോർഡ് ചെയർമാൻ.വഖഫ് ബോർഡിന് പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് ഞെട്ടിച്ചതായി ബോർഡ് ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ഹൈക്കോടതിയിൽ നാടകം കളിച്ചുവെന്നും ബിജെപി നേതാവിന്റെ ഹർജിയെ എ ജി പിന്തുണച്ചു.also read; സംസ്ഥാനത്തെ പവർക്കട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചുലീഗ് സമുദായത്തെ വഞ്ചിക്കുന്ന നിലപാടെടുത്തുവെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. അമുസ്ലീങ്ങളെ നിമിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹർജി കൊടുത്ത ലീഗ് ഹൈക്കോടതിയിൽ മറിച്ച് നിലപാട് എടുത്തുവെന്നും വഖഫ് ബോർഡ് ചെയർമാൻ പറ‍ഞ്ഞു.The post വഖഫ് ബോർഡിന്റെ പ്രവർത്തന നിയന്ത്രണം; ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി appeared first on Kairali News | Kairali News Live.