തുടർച്ചയായി വൈദ്യുതി തടസം; ഫോർട്ട് കൊച്ചി കെഎസ്ഇബി ഓഫീസിൽ യുവാവിന്റെ പ്രതിഷേധം

Wait 5 sec.

തുടർച്ചയായി വൈദ്യുതി തടസം നേരിട്ടതിനെത്തുടർന്ന് ഫോർട്ട് കൊച്ചി കെ.എസ്.ഇ.ബി.ഓഫീസിൽ യുവാവിന്റെ പ്രതിഷേധം. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വൈദ്യുതി വിതരണം തടസപ്പെട്ടതോടെ യുവാവ് ഓഫീസിലെത്തി ജീവനക്കാരനോട് മോശമായി സംസാരിക്കുകയും ഓഫീസ് വളപ്പിലെ ചെടി ചട്ടികൾ തകർക്കുകയും ചെയ്തു. സംഭവത്തിൽ കെ.എസ്.ഇ.ബി അധികൃതർ ഫോർട്ട്കൊച്ചി പൊലിസിന് പരാതി നൽകി.The post തുടർച്ചയായി വൈദ്യുതി തടസം; ഫോർട്ട് കൊച്ചി കെഎസ്ഇബി ഓഫീസിൽ യുവാവിന്റെ പ്രതിഷേധം appeared first on Kairali News | Kairali News Live.