ആലപ്പുഴ | ചേര്‍ത്തലയില്‍ കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍ പെട്ടു. ബസ് മണ്ണുമാന്തി യന്ത്രത്തില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്കേറ്റു.തിരുവല്ലയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.Content Highlights:A KSRTC bus collided with a JCB excavator leading to an accident that left fifteen passengers injured. The mishap caused brief traffic disruptions on the route before emergency teams cleared the area. All the injured individuals were promptly rushed to a nearby hospital for medical treatment.