തണുത്തുറഞ്ഞ് സ്വർണവിലയും; വിപണിനിരക്കിൽ ഇന്നും മാറ്റമില്ല

Wait 5 sec.

മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണനിരക്ക്. കഴി‍ഞ്ഞ ദിവസം 104520 എത്തിയ വിപണിനിരക്ക് ഇന്നലെ 105080 രൂപയിൽ എത്തിയിരുന്നു. മാറ്റമില്ലാതെ അതേ നിരക്കിൽ തന്നെ തുടരുകയാണ് ഇന്നത്തെ സ്വർണവില. 1,05,080 രൂപയാണ് പവന് വിലയെങ്കിൽ 13,135 രൂപയിൽ തന്നെ തുടരുകയാണ് ​ഗ്രാമിന്റെ വില.പശ്ചിമേഷ്യൻ സംഘർഷങ്ങൾ സ്വർണവിലയിലും കാര്യമായി പ്രതിഫലിക്കുന്നുണ്ട്. ജൂലൈ മൂന്നിന് രേഖപ്പെടുത്തിയ 1,07,800 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ജൂലൈ 1 ന് രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയാൻ തന്നെയാണ് സാധ്യത.also read; സ്വർണവിലയിൽ നേരിയ ഇളവ് മാത്രം; അറിയാം ഇന്നത്തെ നിരക്ക്അതേസമയം, പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായാൽ സ്വർണവിലയിൽ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ട്. വില കുറയുമ്പോൾ കൂടുതൽ ആളുകൾ സ്വർണം വാങ്ങുന്നതും നിരക്ക് വർധിക്കാൻ കാരണമാകും.The post തണുത്തുറഞ്ഞ് സ്വർണവിലയും; വിപണിനിരക്കിൽ ഇന്നും മാറ്റമില്ല appeared first on Kairali News | Kairali News Live.