പ്രതിപക്ഷത്തിരുന്നപ്പോൾ കൈകൊണ്ട നിലപാടുകളിലെല്ലാം മുഖ്യമന്ത്രി മലക്കം മറിയുന്ന കാഴ്ചയാണ് ഇന്നത്തെ പത്രസമ്മേളനത്തിൽ കണ്ടത്. എൽഡിഎഫ് സർക്കാർ കൈകൊണ്ട പ്രധാന പദ്ധതികളിൽ ഒന്നായിരുന്നു കെ റെയിൽ. അതിനെ ശക്തമായി തന്നെ വിമർശിച്ചിരുന്ന യുഡിഎഫ് ഇപ്പോൾ പദ്ധതിയെ മുറുകെ പിടിക്കുകയാണ്.ഹൈ സ്പീഡ് റെയിൽ വേണ്ട ആർക്കാണ് ഇത്ര ധൃതി? എന്നായിരുന്നു അന്ന് കെ റെയിലിനെക്കുറിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി അന്ന് ചോദിച്ചത് എന്നാൽ ഇപ്പോൾ അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.The post അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട്; നിലപാടുകളിൽ വീണ്ടും വെള്ളം ചേർത്ത് വിഡി സതീശൻ appeared first on Kairali News | Kairali News Live.