മണിപ്പൂരിലെ സേനാപതിയിൽ വീണ്ടും സംഘർഷം; അസം റൈഫിൾസിന്റെ ക്യാംപ് ആക്രമിച്ച് നാഗാ ജനക്കൂട്ടം

Wait 5 sec.

മണിപ്പൂരിലെ സേനാപതിയിൽ വീണ്ടും സംഘർഷം. അസം റൈഫിൾസിന്റെ ക്യാംപ് നാഗാ ജനക്കൂട്ടം ആക്രമിച്ചു. പരമാവധി സംയമനം പാലിച്ചതായി അസം റൈഫിൾസ് പ്രതികരിച്ചു.സേനയുടെ വാഹനം അക്രമികൾ തല്ലിത്തകർത്തു. ക്യാംപിന്റെ ഒരു ഭാഗത്തിന് ഇവർ തീയിടുകയും ചെയ്തു. നാഗാ അക്രമികൾ ആയുധങ്ങളുമായി പോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിലിന് പോയ സംഘത്തെ ജനക്കൂട്ടം തടഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോർട്ട്‌.ALSO READ: പാലെന്ന പേരിൽ വിൽക്കുന്നത് മാരക വിഷം, കോടിക്കണക്കിന് ലിറ്റർ വിപണിയിൽ; മഹാരാഷ്ട്രയിൽ വ്യാജ പാൽനിർമാണം തുടർക്കഥനാഗാ ഭൂരിപക്ഷ ജില്ലയാണ് സേനാപതി. സമീപകാലത്തായി മണിപ്പൂരിൽ പലയിടത്തും കുക്കി – നാഗാ സംഘർഷം രൂക്ഷമാണ്. അസം റൈഫിൾസ് കുക്കി അനുകൂലികളാണ് എന്നാണ് നാഗകളുടെ ആരോപണം.Tensions escalated in Manipur’s Senapati district after a mob attacked an Assam Rifles camp, damaged military vehicles, and set part of the camp on fire amid ongoing Naga-Kuki tensions.The post മണിപ്പൂരിലെ സേനാപതിയിൽ വീണ്ടും സംഘർഷം; അസം റൈഫിൾസിന്റെ ക്യാംപ് ആക്രമിച്ച് നാഗാ ജനക്കൂട്ടം appeared first on Kairali News | Kairali News Live.