TODAY’S GOLD RATE| തുടര്‍ച്ചയായ ഇടിവിനൊടുവില്‍ സ്വര്‍ണവിലയില്‍ വര്‍ധന

Wait 5 sec.

കൊച്ചി|തുടര്‍ച്ചയായ ഇടിവിനൊടുവില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു പവന് 560 രൂപ ഉയര്‍ന്ന് 1,05,280 രൂപയായി(Today’s Gold Rate). 13,160 രൂപയാണ് ഗ്രാം വില. ഇന്നലെ 1,04,720 രൂപയായിരുന്നു പവന്റെ വില.പശ്ചിമേഷ്യയിലെ സംഘര്‍ഷം അസംസ്‌കൃത എണ്ണയുടെ വിലയില്‍ വര്‍ധനവുണ്ടാക്കിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില കുറഞ്ഞത്. എന്നാല്‍ ഇന്ന് വില വര്‍ധിക്കുകയായിരുന്നു.അതേസമയം, ആഗോളവിപണിയില്‍ നേരിയ ഇടിവിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്. ട്രോയ് ഔണ്‍സിന് 31 ഡോളര്‍ ഇടിഞ്ഞ് 4031 എന്ന നിലയിലാണ്.ശ്രദ്ധിക്കുക: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ gold price today വീണ്ടും ഉയർന്നുതുടങ്ങിയിരിക്കുന്നു. ഇന്നത്തെ gold price analysis വ്യക്തമാക്കുന്നത് വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാം എന്നാണ്. ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് ഒരു തീരുമാനമെടുത്ത് gold loan അപേക്ഷിക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തിവെക്കാം. അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഒരു അവസാന ആശ്രയമായി മാത്രം loan against gold തിരഞ്ഞെടുക്കുക. നിലവിലെ today gold rate കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം സ്വർണ്ണപ്പണയത്തിന് മുതിരുക. വിപണിയിലെ കൃത്യമായ മാറ്റങ്ങൾ മനസ്സിലാക്കി മാത്രം gold rate നോക്കി gold loan apply ചെയ്യുക.Content Highlights:Kerala gold price witnessed a significant hike of Rs 560 per sovereign today. The current price for one sovereign of gold stands at Rs 1,05,280 in the state. This sudden increase follows a brief period of decline influenced by global market fluctuations.