എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നാളെ രാവിലെ നടത്താനിരുന്ന തിയറി പരീക്ഷകൾ പുനഃക്രമീകരിച്ചു. ഈ പരീക്ഷകൾ ഉച്ചക്ക് ശേഷം 1.30 ന് നടക്കും. മുൻ നിശ്ചയിച്ച പ്രകാരം ഉച്ചക്ക് ശേഷം നടത്താനിരുന്ന പരീക്ഷകൾ യഥാസമയം നടക്കുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു.also read:ആഹാരം നൽകുന്നതിൽ സങ്കുചിതരാഷ്ട്രീയത്തിൻ്റെ വിഷം കലക്കാൻ മനുഷ്യത്വമില്ലാത്തവർക്കേ കഴിയൂ, ആഹാരം മുടക്കി എന്തുനേട്ടമാണ് ഉദ്ദേശിക്കുന്നത്? പിണറായി വിജയൻലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് ജൂലൈ 20ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നൽകിയ നിർദേശത്തെ തുടർന്നാണ് തീരുമാനം.ENGLISH SUMMARY : The theory examinations scheduled by APJ Abdul Kalam Technological University for tomorrow morning have been rescheduled. These exams will now be held at 1:30 PM. The Controller of Examinations announced that exams originally scheduled for the afternoon will take place at the appointed time.The post എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല; പരീക്ഷകൾ ഉച്ചയ്ക്കുശേഷം appeared first on Kairali News | Kairali News Live.