ഇന്നലെ രാത്രി പത്തനംതിട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ അപകടത്തിൽ മരണം രണ്ടായി. തട്ട സ്വദേശി 42 കാരൻ സതീഷ് കുമാറാണ് ഇപ്പോൾ മരിച്ചത്. ഇന്നലെ രാത്രിയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കോന്നി സ്വദേശി എസ് മധുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. അപകചത്തിൽ ഒരു ബൈക്ക് കത്തി നശിച്ചിരുന്നു. പരുക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.Also read: നുണപറയൽ ഒരു പുതിയ കാര്യമല്ലല്ലോ; വസ്തുതകൾ വളച്ചൊടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻEnglish SummaryThe death toll in the motorcycle collision that occurred in Pathanamthitta on Tuesday night has risen to two. Satheesh Kumar (42), a native of Thatta, succumbed to his injuries while undergoing treatment. Earlier, S. Madhu, a resident of Konni, had died shortly after being admitted to the hospital following the accident. One of the motorcycles caught fire and was completely destroyed in the crash. Two other injured persons are currently receiving treatment.The post പത്തനംതിട്ട ചന്ദനപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: ഒരാൾ കൂടി മരിച്ചു appeared first on Kairali News | Kairali News Live.