യുവതിയെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ സുഹൃത്ത് മുഹമ്മദ് എന്ന മമ്മു അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.ലൈവ് സ്ട്രീമിൽ യൂട്യൂബറും ഗായകനുമായ ഹനാൻഷയെ പരാമർശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്. ഹനാൻഷായുടെ സുഹൃത്തിന്റെ ഭാര്യയെ ലൈവ് സ്ട്രീമിൽ അപമാനിക്കുകയായിരുന്നു.updating…..The post ലൈവ് സ്ട്രീമിൽ യുവതിയെ അപമാനിച്ചു; യൂട്യൂബർ തൊപ്പിയുടെ സുഹൃത്ത് അറസ്റ്റിൽ appeared first on Kairali News | Kairali News Live.