കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; സർക്കാർ ഇടപെടൽ ഫലം കണ്ടില്ല, എങ്ങുമെത്താതെ ചർച്ച

Wait 5 sec.

കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ സർക്കാർ ഇടപെടൽ ഇതുവരെ ഫലം കണ്ടില്ല. സംസ്ഥാന തൊഴിൽ മന്ത്രിയും കേന്ദ്ര തൊഴിൽ മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയും എങ്ങുമെത്തിയില്ല. ഈ മാസം 20ന് ആണ് കമ്പനി അധികൃതമായി അടുത്ത ഘട്ട ചർച്ച.അതേസമയം മാസങ്ങളോളം ശമ്പളം നൽകാതെ ജീവനക്കാരെ കബളിപ്പിച്ച ടാൽ റോപ് കമ്പനി വിഷയത്തിൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നാളെ ചർച്ച നടക്കുന്നുണ്ട്.The post കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; സർക്കാർ ഇടപെടൽ ഫലം കണ്ടില്ല, എങ്ങുമെത്താതെ ചർച്ച appeared first on Kairali News | Kairali News Live.