ഫിഫ ലോകകപ്പ് 2026: ഫ്രാൻസിനെ പരാജയപ്പെടുത്തിയഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

Wait 5 sec.

ഫിഫ ലോകകപ്പിലെ ഇന്ന് നടന്ന ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം. മിയാമിയിൽ നടന്ന മത്സരത്തിൽ പത്ത് ഗോളുകളാണ് പിറന്നത്. മത്സരത്തിൽ നാലിനെതിരെ ആറു ഗോളുകൾ അടിച്ചാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.ഗോൾമഴ പെയ്ത മത്സരത്തിൽ ബുക്കായോ സാക്ക നേടിയ ഹാട്രിക്കിന്റെ പിൻബലത്തിലാണ് ഇംഗ്ലണ്ട് കരുത്തരായ ഫ്രഞ്ച് പടയെ മറികടന്നത്.to be updated…FIFA World Cup 2026: England secures third place after defeating FranceThe post ഫിഫ ലോകകപ്പ് 2026: ഫ്രാൻസിനെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം appeared first on Kairali News | Kairali News Live.