സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ ലോട്ടറി റിസൾട്ട് പുറത്തുവന്നു. സമൃദ്ധി.എസ്.എം.64 ഫലമാണ് പുറത്തുവന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് MO 263925 എന്ന നമ്പർ അർഹമായി.രണ്ടാം സമ്മാനമായി ലഭിക്കുക രണ്ട് ലക്ഷം രൂപയാണ്. Y 3477 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ ലക്ഷം രൂപയ്ക്ക് MY 228395 എന്ന നമ്പർ അർഹമായി.സമാശ്വാസ സമ്മാനം – 5000 രൂപMN 263925MP 263925MR 263925MS 263925MT 263925MU 263925MV 263925MW 263925MX 263925MY 263925MZ 263925The post ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? അടിച്ചോ ഒരു കോടി? ലോട്ടറി റിസൾട്ട് അറിയാം appeared first on Kairali News | Kairali News Live.