വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ സമസ്ത മുഖപത്രം. ബിജെപി നേതാവിന്റെ ഹർജിയെ പിന്തുണച്ചത് ആരുടെ താൽപര്യമെന്ന് മുഖപ്രസംഗത്തിൽ വിമർശനം. സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതെന്നുമാണെന്ന് മുഖപ്രസംഗത്തിൽ പറഞ്ഞു.വഖഫ് ബോർഡ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ ഹർജികൾ ചൂണ്ടികാണിക്കാൻ തയ്യാറായില്ല. വാക്ക് പാലിക്കാനുള്ളതാണെന്ന് പറയുന്ന സർക്കാരിന്റേത് ഇരട്ടത്താപ്പാണെന്നും സമസ്ത വിമർശിച്ചു. വി ഡി സതീശൻ സർക്കാരിന്റെ മതേതര പ്രതിഛായക്ക് കളങ്കമാകുന്ന വീഴ്ചയെന്നും വിമർശനം.Also Read: പ്ലീഡർ നിയമനം: മുഖ്യമന്ത്രിയെ വിമർശിച്ച ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിൽ നടപടി കാത്ത് സതീശൻ വിഭാഗംവഖഫ് കേസിൽ സർക്കാരിന് പറ്റിയ വീഴ്ച തിരുത്തണമെന്നും വീഴ്ചയെ ന്യായീകരിച്ചാൽ മതേതര മനസുകൾ അകലുമെന്നും സമസ്ത വ്യക്തമാക്കി.The post വഖഫ് ബോർഡ് വിഷയം: ബിജെപി നേതാവിന്റെ ഹർജിയെ പിന്തുണച്ചത് ആരുടെ താൽപര്യം? സർക്കാരിനെതിരെ സമസ്ത മുഖപത്രം appeared first on Kairali News | Kairali News Live.