എസ് ജാനകി അനുസ്മരണം

Wait 5 sec.

കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗായിക എസ് ജാനകി അനുസ്മരണം നടത്തി. ഹാപ്പിനസ്സ് ഫോറം സെക്രട്ടറി എന്‍ പി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു.വായനശാലാ പ്രസിഡന്റ് എം സി സുദേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ടി പ്രകാശന്‍, എം പി ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചു.വായനശാലാ മ്യൂസിക് ട്രൂപ്പ് ശ്രുതി മധുരം അംഗങ്ങള്‍ ജാനകിയമ്മയുടെ ഗാനങ്ങള്‍ ആലപിച്ചു.Content Highlights:A special event was organized to commemorate the legendary playback singer S Janaki. Cultural leaders and music enthusiasts gathered to pay tribute to her timeless contributions to the music industry. Speakers highlighted her unforgettable melodies that continue to inspire generations of listeners.