നാഗാലാൻഡ് സുഖോവിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു സൈനീകന് വീരമൃത്യു. നാല് സൈനീകർക്ക് പരുക്കേൽക്കുകയും ചെയ്തു. അസം റൈഫിൽസ് വാഹനവ്യൂഹത്തിൻ്റെ സമീപത്ത് ഐ ഇ ഡി സ്പോടനമുണ്ടായതായാണ് വിവരം.സംഭവത്തിൽ അസാം റൈഫിൾസിലെ ഒരു ഉദ്യോഗസ്ഥനാണ് മരിച്ചിരിക്കുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ കനത്ത സുരക്ഷയും പരിശോധനയുമാണ് മേഖലയിൽ ഒരുക്കിയിട്ടുള്ളത്.Also read: തമിഴ്നാട്ടിൽ ഗോവധ നിരോധനമില്ല, ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതിEnglish SummaryA suspected IED blast near Sukhovi in Nagaland has claimed the life of an Assam Rifles soldier and injured four others. The explosion reportedly occurred close to an Assam Rifles convoy. Officials have confirmed the death of the soldier, while the injured personnel have been admitted to a nearby hospital for treatment. Security has been tightened in the area, and search operations are underway following the blast.The post നാഗാലാൻഡിൽ ഐ ഇ ഡി സ്ഫോടനം; ഒരു സൈനീകന് വീരമൃത്യു appeared first on Kairali News | Kairali News Live.