മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമ; 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു

Wait 5 sec.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ദില്ലിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽച്ചാണ്‌ വാർത്താസമ്മേളനം നടക്കുന്നത്. സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാളം സിനിമ. ഡോക്യുമെന്ററി വിഭാ​ഗത്തിൽ മലയാളത്തിന് പുരസ്കാരം.’ഭദ്രകാളി’ നാടകത്തിന് പ്രത്യേക ജൂറി പരാമർശമുണ്ട്.updating……The post മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമ; 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു appeared first on Kairali News | Kairali News Live.