പെരുമ്പാവൂര്‍| കുറുപ്പുംപടിയിലുണ്ടായ വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളജിലെ ഒന്നാംവര്‍ഷ സൈക്കോളജി വിദ്യാര്‍ഥിനി റയാ റോയ് (19) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. സുഹൃത്തിനെ ഉടന്‍തന്നെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Content Highlights: A 19-year-old first-year psychology student died in a road accident at Kuruppampady. The bike she was riding on with her friend collided head-on with an oncoming autorickshaw. Her injured friend was immediately admitted to a private hospital in Kolenchery for treatment.