എറണാകുളം | എറണാകുളത്ത് 13 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ ക്രാരിയേലി സെന്‍മേരിസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആദി കൃഷ്ണയാണ് മരിച്ചത്. തുടര്‍ന്ന് കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്പ് ലൈന്‍ നമ്പറുകള്‍: 1056, 0471 2552056.Content Highlights: A 13-year-old boy was found dead inside his residence in Perumbavoor, Ernakulam. The deceased has been identified as Adhi Krishna, an eighth-grade student at Krariyeli St Mary’s School. His father discovered the body upon returning home in the afternoon, and police have begun an investigation.