തിരുവനന്തപുരം | വൈദ്യുതി വാങ്ങലില്‍ ജി എന്‍ എയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഹിമാചല്‍ വൈദ്യുതിയില്‍ നിന്നും ജി എന്‍ എ വൈദ്യുതിയില്‍ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് വന്നതെന്നും കൂട്ടത്തില്‍ ലാഭകരമെന്ന നിലയിലാണ് ജി എന്‍ എ എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.വൈദ്യുതി വാങ്ങല്‍ സംബന്ധിച്ചു വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ ്ഭിപ്രായ വ്യത്യാസം ഉയര്‍ന്നെങ്കിലും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. നിയമനിര്‍മ്മാണത്തിന് നവംബര്‍ 30 മുതല്‍ ഡിസസംബര്‍ 10 വരെ നിയമസഭ സമ്മേളനം ചേരാനും തീരുമാനമായി.Content Highlights: Chief Minister VD Satheesan clarified that no agreement has been signed with GNA regarding power purchase. He stated that GNA was considered based on cost-effectiveness between two proposals. The Kerala Assembly session has been scheduled to convene from November 30 to December 10.