കോഴിക്കോട് വളയത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് വളയത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ജ്യുവല്‍ ലക്ഷ്മിയാണ് മരിച്ചത്.മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.Content Highlights: An eighth-grade student was found dead in Valayam, Kozhikode. The deceased has been identified as Jewel Lakshmi, a student of Valayam Government Higher Secondary School. Valayam police registered a case of unnatural death, and the body was shifted to Vadakara Government Hospital.