കൊച്ചി| തൃക്കാക്കരയില്‍ ഒരു സ്കൂട്ടറില്‍ അഞ്ചു പേര് യാത്ര ചെയ്ത സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്കൂട്ടര്‍ ഓടിച്ച യുവാവിന്റെ ലൈസന്‍സ് മാട്ടോര്‍ വാഹന വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി.സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് സ്കൂട്ടറില്‍ സഞ്ചരിച്ചത്.Content Highlights: The Motor Vehicles Department took action after five engineering students rode on a single scooter in Thrikkakara. MVD temporarily cancelled the driving license of the youth who rode the vehicle. The decision was taken following a video of the dangerous journey going viral online.