കാട്ടാന ആക്രമണം; രാജമ്മയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം ഉടന്‍ നൽകും

Wait 5 sec.

തിരുവനന്തപുരം| കാട്ടാന ആക്രമണത്തില്‍ മരിച്ച തൊഴിലുറപ്പ് തൊഴിലാളി രാജമ്മയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് എം എല്‍ എ ജ്യോതികുമാര്‍ ചാമക്കാല. രാജമ്മയുടെ സംസ്‌കാരത്തിന് മുന്‍പ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറുമെന്നും എംഎല്‍എ അറിയിച്ചു.കൊല്ലം പത്തനാപുരത്ത് രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു രാജമ്മ.രാജമ്മക്കൊപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ്.Content Highlights:MLA Jyothikumar Chamakkala announced immediate emergency compensation for the family of Rajamma who was killed in a wild elephant attack. A check of 5 lakh rupees will be handed over before her funeral. The incident occurred in Pathanapuram Kollam during NREGS work.