കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; കുട്ടിക്കും ആയക്കും പരുക്ക്

Wait 5 sec.

കൊല്ലം| കൊല്ലം ചെങ്ങമനാട് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരു കുട്ടിക്കും ആയയ്ക്കും പരുക്കേറ്റു. ബി ആര്‍ എം സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ബസ്സിന്റെ ടയര്‍ പഞ്ചറായി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌കൂളില്‍ നിന്ന് തിരികെ വരുന്ന വഴിയാണ് അപകടം.Content Highlights: A school bus belonging to BRM School overturned at Chengamanad in Kollam after suffering a tyre puncture. A student and an ayah sustained injuries in the mishap. The accident occurred while the vehicle was returning after school hours.