ഗുരുദക്ഷിണയായി ദ്രോണർ ചോദിച്ചത് ഒരു വിരൽ മാത്രമായിരുന്നില്ല; മത്സ്യച്ചിറകിൽ നിന്നു തുടങ്ങിയ, കോടിക്കണക്കിനു വർഷങ്ങൾ നീണ്ട ഒരു പരിണാമയാത്രയുടെ സമ്പാദ്യമായിരുന്നു.Source